ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ (57) അന്തരിച്ചു.  അച്ഛൻ: പരേതനായ കറപ്പുണ്ണി. അമ്മ: സുനന്ദ. ഭാര്യ: പ്രബിത. മക്കൾ: അഭിഷേക്(അപ്പു), അശ്വതി. സഹോദരങ്ങൾ: സജിനി, ഷൈജ. മരുമകൻ: സനിൽ (പുതിയാപ്പ) 

Leave a Reply

Your email address will not be published.