കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം

എസ്.എം.എ എം ( SMAM) പദ്ധതി യുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ അവസരം
സൗജന്യ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓഗസ്റ്റ് 14 ന്- 10 മണി മുതൽ മൂന്ന് മണി വരെ കൊയിലാണ്ടി കൃഷി ഭവനുമായി ബന്ധപ്പെണം. 40 മുതൽ -80 ശതമാനം വരെ സബ്‌സിഡിയിലാണ് യന്ത്രങ്ങൾ ലഭിക്കുക

രജിസ്‌ട്രെഷന് വേണ്ട രേഖകൾ

1.പാസ്പോർട്ട്‌ സൈസ് ഫോട്ടോ
2. ആധാർ കാർഡ്
3. നികുതി ഷീറ്റ്( 2024- 25)
4.. ബാങ്ക് പാസ്സ് ബുക്കിന്റെ മുൻ പേജ്
5. പാൻ കാർഡ് ഉണ്ടെങ്കിൽ അതും
6. പട്ടിക ജാതി / പട്ടിക വിഭാഗം ക്കാർക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

Leave a Reply

Your email address will not be published.

Previous Story

ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജും

Next Story

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസം കൂടി വിദ്യാർത്ഥികൾക്ക് കൊടുക്കണം; എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി

Latest from Local News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ

ഹരിത വിദ്യാലയ പുരസ്കാര നിറവിൽ വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂൾ

മൂടാടി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്കാരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിന് ലഭിച്ചു. പ്രശസ്ത പരിസ്ഥിതി