പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. പെരുവണ്ണമൂഴി, പൂഴിത്തോട്, പൊറ്റക്കാട് വീട്ടിൽ അശ്വന്ത് (28)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2020ൽ ആണ് കേസിന് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ വച്ചു കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി സഹോദരങ്ങളെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും കാര്യം അറിയിക്കുകയായിരുന്നു.

തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ എൻ കെ ആണ് കേസ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.

Previous Story

പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

Next Story

ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം; ജെപിസി മുമ്പാകെ നിവേദനം നൽകാൻ സംസ്ഥാന വഖഫ് ബോർഡ്

Latest from Local News

അഭയത്തിന് കാരുണ്യ ഹസ്തവുമായി തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് ‘തിരുവരങ്ങ് – 81’

അഭയം ചേമഞ്ചേരിയുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കാൻ തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് വക സഹായ ഹസ്തം. ഗ്രൂപ്പംഗങ്ങൾ ചേർന്ന്

അപർണ ജി.എം. കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും  അപർണ. ജി. എം.കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി.  ചെങ്ങോട്ടുകാവ് ഒതയോത്ത് കൃഷ്ണശ്രീയിൽ ഗംഗാധരന്റെയും മാലതിയുടെയും

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ നൂറിൻ്റ നിറവിൽ;  ആഘോഷ പരിപാടികൾ ഉദ്ഘാടനം ഒക്ടോബർ 10ന്

ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന

ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ അന്തരിച്ചു

ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ (74) അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ ശ്രീലത (ലാബ് അസിസ്റ്റൻറ്