സുരക്ഷ പെയ്ൻ & പാലിയേറ്റീവ് ചേമഞ്ചേരി മേഖല വാർഷിക കൺവെൻഷൻ പൂക്കാട് എഫ് എഫ് ഹാളിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു

സുരക്ഷ പെയ്ൻ & പാലിയേറ്റീവ് ചേമഞ്ചേരി മേഖല വാർഷിക കൺവെൻഷൻ പൂക്കാട് എഫ് എഫ് ഹാളിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു സുരക്ഷ മേഖല ചെയർമാൻ എം പി അശോകൻ ചടങ്ങിൽ അധ്യക്ഷനായി വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് അനുശോചനമറിയിച്ചു ചടങ്ങിൽ പാലിയേറ്റീവ് ഉപകരണങ്ങൾ യൂ സന്തോഷ് കുമാറിൽ നിന്നും ഷീജാസുജിത്തിൽ നിന്നും, എം എൽ ഏറ്റുവാങ്ങി മേഖല സെക്രട്ടറി എൻ ഉണ്ണി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി കെ അശോകൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു സംഘടനാ റിപ്പോൾട്ട് കൊയിലാണ്ടി സോണൽ ചെയർമാൻ സി പി ആനന്ദനും അവതരിപ്പിച്ചു എൻ ഉണ്ണിയെ ചെയർമാനായും ശാന്ത കളമുള്ള കണ്ടി, വി കെ അശോകൻ എന്നിവർ വൈസ് ചെയർമാൻമാരായും എം പി അശോകനെ കൺവീനർ ആയും, കെ ശ്രീനിവാസൻ, എൻ പി ഷൈജു എന്നിവരെ ജോ കൺവീനർമാരായും ബാലൻ കുനിയിൽ ട്രഷററായും പുതിയ കമ്മറ്റി നിലവിൽ വന്നു എൻ ഉണ്ണി സ്വാഗതവും ബാലൻ കുനിയിൽ നന്ദി പ്രകടനവും നടത്തി.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു

Next Story

കായണ്ണബസാർ കുട്ടംപൊയി മീത്തൽ കല്യാണി അന്തരിച്ചു

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്