
കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻ്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ സംഗീതം, പ്രവർത്തി പരിചയം, ചിത്രരചന എന്നീ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ  നിയമിക്കുന്നു. പരിചയം ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാവണം.
8139814185,8108367560
 
  
  
 
 







