മുചുകുന്ന് : കണ്ണമ്പത്ത് ഓമന അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണമ്പത്ത് ഗോവിന്ദൻ നായർ. മക്കൾ : സോമൻ സുമസൂല (. റിട്ട പോലീസ്) പ്രേമ, പരേതനായ അശോകൻ , രേണുക (റിട്ട റവന്യു), ഇന്ദിര ( അങ്കണവാടി വർക്കർ), ഷീജ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ മേപ്പയിൽ, കുഞ്ഞിക്കണ്ണൻ കുളിർമ, പരേതനായ ബാലകൃഷ്ണൻ,ഗംഗാധരൻ ഷാരത്ത് ( ഹോം ഗാർഡ്) , പരേതയായ ലക്ഷ്മി , പത്മജ(റിട്ട. സെയിൽ ടാക്സ്) സഞ്ചയനം വ്യാഴാഴ്ച .
