കായണ്ണബസാർ കുട്ടംപൊയി മീത്തൽ കല്യാണി അന്തരിച്ചു

കായണ്ണബസാർ: കുട്ടംപൊയി മീത്തൽ കല്യാണി ( 81) അന്തരിച്ചു. ഭർത്താവ് പരേതനായ ചാത്തുക്കുട്ടി.
മക്കൾ: ദേവി,ശാരദ, അജിത ,സത്യൻ കെ.പി. മരുമക്കൾ: അനീഷ് ( ഡ്രൈവർ KSRTC), ശശി കേളോത്ത് (കായണ്ണ) പ്രസീദ (നെഴ്സ്, ഇ.എം.എസ് ആശുപത്രി പേരാമ്പ്ര )പരേതനായ കുഞ്ഞിരാമൻ തിരുമംഗലത്ത് കുന്നുമ്മൽ. സഹോദരങ്ങൾ: ചാത്തു, കേളപ്പൻ, ബാലൻ, ഗോവിന്ദൻ പരേതനായ ശങ്കരൻ.

Leave a Reply

Your email address will not be published.