കോമത്തുകര തച്ചംവെള്ളി മീത്തൽ ശാരദ അന്തരിച്ചു

കൊയിലാണ്ടി കോമത്തുകര തച്ചംവെള്ളി മീത്തൽ ശാരദ (90) അന്തരിച്ചു. ഭർത്താവ് പരേതനായ അപ്പു. മക്കൾ, സാവിത്രി, ശ്യാമള, ഉണ്ണികൃഷ്ണൻ, ബേബി, സുരേഷ്ബാബു, അജിത്കുമാർ, ബീന. മരുമക്കൾ ഭാസ്കരൻ, ഹേമലത, ബിന്ദു. രാജില, ബാബു, പരേതരായ ഗോപാലൻ, ബാലൻ നെടുങ്ങാട്.

Leave a Reply

Your email address will not be published.