ചേമഞ്ചേരി: വെളുത്താടത്ത് ഗംഗാധരൻ നായർ (74) അന്തരിച്ചു. ഭാര്യ ഗൗരി കുന്നുമ്മൽ. മക്കൾ ജിജി (അരിക്കുളം CDS), ജിത കുറുവങ്ങാട് . മരുമക്കൾ അശോകൻ അരിക്കുളം, സുരേഷ് കുറുവങ്ങാട്. സഹോദരങ്ങൾ പരേതരായ വെളുത്താടത്ത് ബാലൻ നായർ, വെളുത്താടത്ത് ഭാസ്ക്കരൻ മാസ്റ്റർ’