കാഞ്ഞിലശ്ശേരി വെളുത്താടത്ത് ഗംഗാധരൻ നായർ അന്തരിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെളുത്താടത്ത് ഗംഗാധരൻ നായർ (74) അന്തരിച്ചു. ഭാര്യ ഗൗരി കുന്നുമ്മൽ. മക്കൾ ജിജി (അരിക്കുളം സി. ഡി. എസ്), ജിത കുറുവങ്ങാട് . മരുമക്കൾ  അശോകൻ അരിക്കുളം, സുരേഷ് കുറുവങ്ങാട്. സഹോദരങ്ങൾ: പരേതരായ ബാലൻ നായർ, ഭാസ്ക്കരൻ (അധ്യാപകൻ)

Leave a Reply

Your email address will not be published.