ആഗസ്ത് 15 ന് എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം കൊയിലാണ്ടിയിൽ : പ്രചരണത്തിന് ചായ മക്കാനി ഒരുക്കി പ്രവർത്തകർ

കൊയിലാണ്ടി : എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം സ്വാഗത സംഘം കമ്മിറ്റി കൊയിലാണ്ടിയിൽ ചായ മക്കാനി സംഘടിപ്പിച്ചു . ആഗസ്ത് 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം പ്രചരണ ഭാഗമായാണ് പുതിയ ബസ്സ് സ്റ്റാൻ്റിൽ ചായ മക്കാനി സംഘടിപ്പിച്ചത് . ചടങ്ങ് നഗരസഭ കൗൺസിലർ എ.അസീസ് പി. ചന്ദ്രശേഖരന് ചായ നൽകി ഉദ്ഘാടനം ചെയ്തു. അൻസാർ കൊല്ലം അധ്യക്ഷനായി . അരുൺ മണമൽ , ടി.മൊയ്തു ഹാജി , സി.പി.എ സലാം ,ഹാശിം ജിഫ്രി, സയ്യിദ് അൻവർ മുനഫർ , ഹാമിദ് ബാത്ത ,ഹമീദ് പുതുക്കുടി ,എ.കെ.സി മുഹമ്മദ് ,വി .പി .എം അബ്ദുള്ള, അബ്ദുൾ ആലം, റഫീഖ് കൊയിലാണ്ടി, കുഞ്ഞഹമ്മദ് ചേലിയ ,കെ.കെ. വി ഖാലിദ് ,ടി. മുഹമ്മദ് ഷാഫി, വി.വി. കുഞ്ഞബ്ദുള്ള ,അബ്ദു റഹ്മാൻ ഹിറ സംസാരിച്ചു . മക്കാനിയിൽ ഒരുക്കിയ ചായ – പലഹാര വിരുന്നിൽ 500 – ളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊല്ലം അക്ലികുന്നത്ത് നാരായണി അന്തരിച്ചു

Next Story

വിലങ്ങാട്: വിദഗ്ധ സംഘം പരിശോധന തുടങ്ങി

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്