1. ഭരണഘടന ശില്പി?
- ഡോക്ടർ ബി ആർ അംബേദ്കർ
2. മൗലികാവകാശങ്ങളുടെ ശില്പി?
- സർദാർ വല്ലഭായ്പട്ടേൽ
3. ഭരണഘടന ആമുഖത്തിന്റെ ശില്പി?
- ജവഹർലാൽ നെഹ്റു
4. വിപ്ലവങ്ങളുടെ മാതാവ്?
- മേഡം ഭിക്കാജി കാമ
5. ഇന്ത്യയുടെവന്ദ്യവയോധികൻ?
- ദാദാഭായ് നവറോജി
6. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ?
- സർദാർ വല്ലഭായി പട്ടേൽ
7. ഇന്ത്യയുടെ ഉരുക്കു വനിത?
- ഇന്ദിരാഗാന്ധി
8 .ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്?
- ഗവർണർ ജനറൽ ഡൽഹൗസി പ്രഭു
9. മഹാരാഷ്ട്ര സോക്രട്ടീസ്എന്നറിയപ്പെടുന്നത്?
- ഗോപാലകൃഷ്ണ ഗോഖലെ
12. ദേശബന്ധു എന്നറിയപ്പെടുന്നത്?
- ചിത്തരഞ്ജൻദാസ്