വീടുകളിൽ ദേശിയ പതാക നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹർഘർ തിരംഗയുടെ ഭാഗമായി സ്ഥാപനങ്ങൾ പൊതുസ്ഥലങ്ങൾ വീടുകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തും. കൊയിലാണ്ടി മണ്ഡലത്തിൽ വീടുകളിലെ പതാക വിതരണവും സമ്പർക്കവും ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ എ .വി നിധിൻ, 127 ബൂത്ത് പ്രസിഡണ്ട് കെ.എം.അരുൺ , സജിത്ത് മേലൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.