രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു

ചാലോറ ധർമശാസ്ത കുട്ടിച്ചാത്തൻ ക്ഷേത്ര ഭരണ സമിതി രാമായണ ക്വിസ് സംഘടിപ്പിച്ചു.
ഭവാനി ടീച്ചർ രാമായണത്തെ കുറിച് പ്രഭാഷണം നടത്തി. ക്വിസ് മത്സരങ്ങളിൽ സീനിയർ തലത്തിൽ ഷിജില ഷാജി ഒന്നാം സ്ഥാനവും വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും പ്രസീത ടീച്ചർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ നവതേജ് ഒന്നാം സ്ഥാനവും ദേവബാല രണ്ടാം സ്ഥാനവും ദേവദത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികവ് പുലർത്തിയ വിദ്യാർത്ഥി കൾക്ക് പ്രോത്സാഹന സമ്മാനം നൽകി.

ക്ഷേത്രം ഭരണ സമിതി ഭാരവാഹികളായ രാമകൃഷ്ണൻ ചാലോറ മഠത്തിൽ , സുരേഷ്, ബാലകൃഷ്ണ വാരിയർ, പൊന്നമ്മ ടീച്ചർ എന്നിവർ വിജയികളെ അനുമോദിച്ചു. ക്ഷേത്ര വനിതാസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡരാമായണപാരായണം നടത്തി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Next Story

കുറച്ചു കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ ജോൺ എബ്രഹാം ഇന്ത്യൻ സിനിമയിൽ അത്ഭുതം സൃഷ്ടിക്കുമായിരുന്നു;ജോൺ എബ്രഹാമിന്റെ 87-ാം ജന്മദിനമാണ് ഇന്ന്

Latest from Local News

പെരുവട്ടൂർ കൊങ്ങിണിപ്പുറത്ത് മീത്തൽ നാരായണൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കൊങ്ങിണിപ്പുറത്ത് മീത്തൽ നാരായണൻ (53) അന്തരിച്ചു. ഭാര്യ: ഷൈനി. പരേതരായ ചെക്കോട്ടിയുടേയും കുട്ടൂലിയുടെയും മകനാണ്. സഹോദരൻ: കൃഷ്ണൻ 

പിഷാരികാവിലെ ചെറിയ വിളക്ക് ദിവസത്തെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ഭക്തിനിർഭരമായി

പിഷാരികാവിലെ ചെറിയ വിളക്ക് ദിവസത്തെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ഭക്തിനിർഭരമായി. ചെറിയവിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരമാണ് കോമത്ത് പോക്ക്

എടവരാട് എ. എം. എൽ. പി സ്കൂളിൽ 93ാം വാർഷികവും ലഹരിവിരുദ്ധ സംഗമവും സംഘടിപ്പിച്ചു

എടവരാട് എ. എം. എൽ. പി സ്കൂളിന്റെ 93ാം വാർഷികവും ലഹരിവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായകൻ ശ്രീജിത്ത്‌ കൃഷ്ണ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ പ്രകാശനം ചെയ്തു

കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ മലബാർ ദേവസ്വം ബോർഡ്

ജോയൻ്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 7,8 തിയ്യതികളിൽ കൊയിലാണ്ടിയിൽ

ജോയൻ്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56ാമത് സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 12 മുതൽ 15 വരെ