കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം കുറിച്ചു

കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം കുറിച്ചു.
റെയിൽവെ സ്റ്റേഷൻ റോഡും സ്കൂൾമതിലോരവും ശുചീകരിക്കുകയും അലങ്കാര ചെടികൾ നടുകയും ചെയ്തു. ഫയർ സ്റ്റേഷൻ അസിസ്റ്റൻഡ് ഓഫീസർ പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. എസ്. എസ്. ജി.ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.വി.പ്രദീപ് കുമാർ , ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, സപ്പോർട്ട് ഗ്രൂപ്പ് കൺവീനർ എം.ജി. ബൽരാജ് , പി.ടി.എ വൈസ് പ്രസിഡണ്ട് എ. സജീവ് കുമാർ, പൂർവ വിദ്യാർത്ഥി ഫോറം കൺവീനർ എൻ.വി. വൽസൻ എന്നിവർ പ്രസംഗിച്ചു. സി. ബാലൻ, ശ്രീലാൽപെരുവട്ടൂർ,ജയരാജ് പണിക്കർ, കെ. പ്രഭാകരൻ, കെ. ഗണേശൻ ,സി. അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Next Story

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ .മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.അസ്ഥി രോഗ വിഭാഗം ഡോ :

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സ്വപ്ന ഭവനം പദ്ധതിയുടെ സഹകരണത്തോടെ വീട് വച്ച് നൽകി

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ ശ്രീ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ