ജീവി എച്ച് എസ് മേപ്പയ്യൂരിലെ എസ് പി സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും രക്ഷിതാക്കളുടെ സംഗമവും നടന്നു

മേപ്പയൂർ : ജീവി എച്ച് എസ് മേപ്പയ്യൂരിലെ എസ് പി സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും രക്ഷിതാക്കളുടെ സംഗമവും നടന്നു. പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ കെ നിഷിദ് അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ എസ് എച്ച് ഒ ഷിജു ഇ.കെ ഉദ്ഘാടനം ചെയ്തു. എസ് പി സി ഏ എൻ ഒ യൂസഫ് സബ് ഇൻസ്പെകടർ ഓഫ് പോലീസ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പി ദിനേശൻ , കെ ടി സ്മിത, കെ ശ്രീവിദ്യ എന്നീവർ ആശംസ നേർന്നു. കെ എം മുഹമ്മദ് ഹെഡ്മാസ്റ്റർ സ്വാഗതം സി പി ഒ സുധീഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ശാസ്ത്രീയ പരിശോധനക്കായി വിദഗ്ധ സംഘം നാളെയെത്തും

Next Story

നടേരി തെറ്റിക്കുന്ന് ഹരിത നിവാസിൽ മാധവി അന്തരിച്ചു

Latest from Main News

പുതുക്കിയ റെയില്‍വേ യാത്രാനിരക്ക് പ്രാബല്യത്തില്‍; ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇന്നുമുതല്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം

റെയിൽവേയിലെ പുതുക്കിയ യാത്രാ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി ക്ലാസ്സുകളിൽ 500 കിലോമീറ്റർ ദൂരം വരെ നിരക്ക് വർധന ഉണ്ടാകില്ല.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ