ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി

/

കൊയിലാണ്ടി: ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി, കൊയിലാണ്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും, പൊയില്‍ക്കാവ് എലൈറ്റ് ഫുട്ബോള്‍ ടര്‍ഫിലും മാണ് പരിശീലന പരിപടി നടക്കുന്നത്.

കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുത്ത പരിശീലകര്‍ പങ്കെടുക്കുന്ന ടെയ്നിങ്ങ് പ്രോഗ്രാമാണിത് .

2016 – 17 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കായി ആരംഭിക്കുന്ന പുതിയ ബാച്ചിലെ കോച്ചുമാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനാണ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് മുൻ ഫിഫ റഫറിയും, ഓൾ ഇന്ത്യ ഫുട്ബോൾ റഫറി നിർവഹ സമിതി അംഗവും, സെപ്റ്റ് സെക്രട്ടറിയുമായ സി. സേതുമാധവന്‍ പറഞ്ഞു.

ചീഫ് കോച്ച് എം. സി. മനോജ് കുമാര്‍, മുന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരവും ഫുട്ബോള്‍ പരിശീലകനുമായ പി. അനില്‍കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പി. കെ. കുഞ്ഞിക്കോയ, എ. എം. അഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സപ്ലൈകോ ഓഫർ പെരുമഴ മൂന്നു ദിവസം കൂടി മാത്രം

Next Story

പിഷാരികാവ് ക്ഷേത്രസന്നിധിയിൽ വിനായക സമിതി ആനയൂട്ട് സംഘടിപ്പിച്ചു

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്