മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭയുടെ 20 ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്
കൊയിലാണ്ടി എം. എൽ.എ കാനത്തിൽ ജമീലയ്ക്ക് കൈമാറി.

ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ, സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാരായ ഇന്ദിര ടീച്ചർ, അജിത് മാസ്റ്റർ, ഷിജു മാസ്റ്റർ, നിജില പറവക്കാടി, പ്രജില.സി കൗൺസിലർമാരായ വി.പി.ഇബ്രാഹിം കുട്ടി, രത്ന വല്ലിടീച്ചർ, വൈശാഖ്.കെ.കെ, രമേശൻ മാസ്റ്റർ, എ.ലളിത, ഷീന.ടി.കെ നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ക്ലീൻ സിറ്റി മാനേജർ സതീഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീനി പി.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ടി പാച്ചർ മാസ്റ്റർ അന്തരിച്ചു

Next Story

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം – 8)

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.