‘ഹരിതം മോഹനം’ പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ ഉദ്ഘാടനം  ചെയ്തു

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജി.വി.എച്ച്. എസ്. എസ്. കൊയിലാണ്ടി യിലെ ഹയർ സെക്കന്ററി വിഭാഗം എൻ. എസ്. എസ്. സംഘടിപ്പിച്ച ‘ഹരിതം മോഹനം’ പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ .അഡ്വ. കെ.സത്യൻ മുള തൈ നട്ട് ഉദ്ഘാടനം  ചെയ്തു. കൗൺസിലർ രമേശൻ വലിയാട്ടിൽ  അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിക്ലസ്റ്റർ  കൺവീനർ  കെ. പി അനിൽകുമാർ,കൊയിലാണ്ടി നഗരസഭ ബയോഡൈവേഴ്സിറ്റി പാർക്ക്‌ കൺവീനർ എ, ഡി ദയാനന്ദൻ,  നാലാം വാർഡ് എ ഡിഎസ് ചെയർപേഴ്സൺ ബാവ കൊന്നേക്കണ്ടി, എൻ.എസ്. എസ്. ലീഡർ നിയ പി, ഷിനോദ് ,സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ് കുമാർ എൻ.വി. പ്രോഗ്രാം ഓഫീസർ കെ. നിഷിദ  സംസാരിച്ചു.

Leave a Reply

Your email address will not be published.