പൊയിൽക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയിൽ താമസിക്കും കൊയിലാണ്ടി കാങ്ങാന്റകത്തു പുതിയ പുരയിൽ അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു

 

കൊയിലാണ്ടി: പൊയിൽക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയിൽ താമസിക്കും കൊയിലാണ്ടി കാങ്ങാന്റകത്തു പുതിയ പുരയിൽ അബ്ദുള്ളക്കുട്ടി ഹാജി ( 90 ) അന്തരിച്ചു. കൊയിലാണ്ടിയിലെ പഴയ കാല പലചരക്കു വ്യാപാരിയാണ്. 

ഭാര്യ : അയിഷു. മക്കൾ: യൂസഫ് (ഖത്തർ), കബീർ, നൗഫൽ (ഖത്തർ), നവാസ് (ഖത്തർ) സാഹിറ, റഷീദ.

മരുമക്കൾ:അസൈനാർ (പൊയിലുങ്കത്താഴ), ബദറുദ്ധീൻ (അത്തോളി കൊളക്കാട്), സീനത്ത് (പുറക്കാട്), സഫ്‌ന(കാപ്പാട്), ശർബിന (കീഴരിയൂർ ) , റുബീന (കണ്ണൻകടവ്) .

കബറടക്കം ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കൊയിലാണ്ടി മീത്തലേക്കണ്ടി പള്ളിയിൽ. 

Leave a Reply

Your email address will not be published.

Previous Story

പത്രപ്രവർത്തകനും അധ്യാപകനുമായി തിളങ്ങിയ ശ്രീകണ്ഠൻ നായർ വിടവാങ്ങി അന്ത്യം കൊയിലാണ്ടിയിൽ

Next Story

സൗദിയിലുണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു

Latest from Local News

മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യപ്രശ്നം നടത്തും

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പണം നടത്തുന്നതിന് മുന്നോടിയായി അഷ്ടമംഗല്യപ്രശ്നം നടത്താൻ ക്ഷേത്രത്തിലെ വിവിധ

പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി