ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റൊഴിവ്

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി. എ. ഹിന്ദി, ബി. എ. സംസ്കൃതം ജനറൽ, ബി. എ. സംസ്കൃതം വേദാന്തം എന്നീ നാലുവർഷബിരുദ കോഴ്സുകളിൽ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 12,13,14 തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുമെന്ന് ഡയരക്ടർ അറിയിച്ചു. വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കണം.

Leave a Reply

Your email address will not be published.