ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ചിറ്റാരി കടവ്,ചിറ്റാരി കടവ് പമ്പ് ഹൗസ് ,പുനത്തിൽ,കുന്നത്ത് മീത്തൽ ,മൂഴിക്കൽ മീത്തൽ ,മുതുവോട്ട്,കോലത്ത്, തടോളിതാഴ, ആഴാവിൽ താഴെ,പറയച്ചാൽ,മഞ്ഞളാട്കോളനി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും 11 കെ വി ലൈനിലേക്ക് വീഴാറായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ വൈദ്യുതി ഉണ്ടാകില്ല.

Leave a Reply

Your email address will not be published.