ബേപ്പൂർ – ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുൻപിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

ബേപ്പൂർ – ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുൻപിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

300 കോടി ആസ്ഥിയുള്ള പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ കോംപ്ലക്സ് വെറും 29 കോടി രൂപയ്ക്ക് വിൽക്കാൻ നേതൃത്വം നൽകിയ മന്ത്രി റിയാസിൻ്റെയും, ഇടതുപക്ഷ സർക്കാറിൻ്റെയും ഇരട്ടത്താപ്പ് നയത്തിനെതിരെ, ബേപ്പൂർ നിയോജക മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരെ, എൽ.ഡി.എഫ് സർക്കാറിൻ്റെ അഴിമതിയ്ക്കും തൊഴിലാളി വിരുദ്ധ നിലപാടിനുമെതിരെയാണ് . ബേപ്പൂർ – ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുൻപിൽ നടത്തുന്ന രാപ്പകൽ സമരം നടത്തുന്നത്.

ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് രാജീവ് തിരുവച്ചിറ, ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. തസ് വീർ ഹസ്സൻ, യു.ഡി.എഫ് ജില്ലാ കൺവീനർ കെ. ബാലനാരായണൻ, മുൻ ഡി.സി.സി. പ്രസിഡണ്ട് കെ.സി.അബു, കെ.പി.സി.സി മെംബർമാരായ എം.പി. ആദംമുൽസി, എൻ.കെ. അബ്ദുറഹിമാൻ, ഡി സി.സി ജന :സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, കെ.എ. ഗംഗേഷ്, കെ. സുരേഷ്, നിജേഷ് അരവിന്ദ് , എസ്.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

YIP ശാസ്ത്രപഥo 7.0 അധ്യാപകർക്ക് ക്ലാസ്

Next Story

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിനായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

Latest from Local News

മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു

മുക്കം പി.സി തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി  കോമളൻ (41) ആണ് മരിച്ചത്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ