കൊയിലാണ്ടി പന്തലായനി കുഞ്ഞുക്കുളങ്ങര ലക്ഷ്മി അന്തരിച്ചു

കൊയിലാണ്ടി പന്തലായനി കുഞ്ഞുക്കുളങ്ങര ലക്ഷ്മി (74) അന്തരിച്ചു. അച്ഛൻ പരേതനായ രാമൻ നായർ. അമ്മ മാധവി. സഹോദരികൾ രാധ,  സാവിത്രി,  പരേതരായ ദാക്ഷയനി, ജാനകി, ശാരദ. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.