കാപ്പാട് കൊളക്കാട് മണ്ണാർകണ്ടി മുഹമ്മദ് അന്തരിച്ചു

/

കാപ്പാട് : കൊളക്കാട് മണ്ണാർകണ്ടി മുഹമ്മദ് ( 65) അന്തരിച്ചു. മാതാവ് : എൻ.കെ.ഫാത്തിമ ഭാര്യ : സാബിറ കുട്ടോത്ത് അത്തോളി മക്കൾ : മുഹമ്മദ് മുർഷിദ് കൊളക്കാട്, റാഫിദ് , അസ്ഹദ്.മരുമകൾ: ജഫ്സിന പോയിൽക്കാവ് സഹോദരങ്ങൾ :എൻ.കെ. റസാക്ക് (ലണ്ടൻ), എൻ.കെ. അബ്ദുറഹ്മാൻ , അഷ്റഫ് ഹാജി കൊളക്കാട്, സഫിയ,സൈനബ

Leave a Reply

Your email address will not be published.