കൊയിലാണ്ടിയിൽ വാഹനത്തിന് തീപിടിച്ചു

കൊയിലാണ്ടിയിൽ വാഹനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് കൊയിലാണ്ടി പഴയ ചിത്ര ടാക്കിസിന് സമീപം വർക്ക്‌ഷോപ്പിൽ വെൽഡിങ് പണി എടുത്തുകൊണ്ടിരുന്ന KL56 C 6629 TATA WINGER വാനിന്റെ ബോണറ്റ് തീ പിടിച്ച് പൂർണമായും കത്തി നശിച്ചത്.

ഉടൻ തന്നെ സേനയുടെ ഒരു യൂണിറ്റ് വാഹനം സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫീസർ ശ്രീ മുരളീധരൻ സി. കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ. ജോയ് എബ്രഹാം,GR:ASTO മജീദ് എം,FRO മാരായ ഹേമന്ദ് ബി,ഇർഷാദ്, ബിനീഷ് കെ,സിജിത്ത് സി, ഹോംഗാർഡ് ബാലൻ, പ്രദീപ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ദുരിതബാധിതർക്ക് ക്യു എഫ് എഫ് കെയുടെ സഹായം കൈമാറി

Next Story

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Latest from Uncategorized

മായം കലർന്നതായി സംശയം; 6500 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

ഹരിപ്പാട് : മായം കലർന്നതായി സംശയിക്കുന്നതും തെറ്റായ ലേബലിൽ വിൽപ്പനയ്ക്കൊരുങ്ങിയതുമായ 6500 ലിറ്റർ വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി.

മേപ്പയൂർ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ.

പൂക്കാട് കലാലയത്തിൽ ഡോ. എം.ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം

അധികാര ദുർവിനിയോഗത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണം-മുനീർ എരവത്ത്

കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ