1.1929 ഡിസംബർ 31ന് കോൺഗ്രസിന്റെ 44മത്അഖിലേന്ത്യ സമ്മേളനം ജവഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ചേർന്നു പൂർണസ്വാതന്ത്ര്യം ആണ് കോൺഗ്രസിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച ഈ സമ്മേളനം എവിടെയാണ് നടന്നത്?
- ലാഹോർ
2. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപക നേതാവ്?
- ചന്ദ്രശേഖർ ആസാദ്
3. ചന്ദ്രശേഖർ ആസാദ് പോലീസുമായി ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഏതു പാർക്കിലാണ്?
- അലഹബാദിലെ ആൾഫ്രഡ് പാർക്ക്
4. ഹോംറൂൾ ലീഗ് എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻറെ നായിക?
- ആനി ബസന്റ്
5. 1934 മെയ് 18ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചത് ആരുടെ അധ്യക്ഷതയിലാണ്?
- ആചാര്യ നരേന്ദ്ര ദേവ്
6. സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തിഗാനത്തിന്റെ രചയിതാവ്?
- മുഹമ്മദ് ഇഖ്ബാൽ
7. 1939 ജനുവരി 29 കോൺഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ സുഭാഷ് ചന്ദ്ര ബോസ് തോൽപ്പിച്ച കോൺഗ്രസ് നേതാവ് ആരായിരുന്നു?
- പട്ടാമ്പി സീതാരാമയ്യ
8. മുസ്ലിം ലീഗ് പാക്കിസ്ഥാൻ ആവശ്യമുന്നയിച്ചത് ഏത് സമ്മേളനത്തിൽ വച്ചാണ്?
- 1940 ലാഹോർ സമ്മേളനം
9. ഇന്ത്യാ വിൻസ് ഫ്രീഡം എന്ന ഗ്രന്ഥം ആരുടെതാണ്?
- മൌലാനാ അബ്ദുൾ കലാം ആസാദ്
10. 1942 ഓഗസ്റ്റ് 8 മുംബൈയിൽ ചേർന്ന എഐസി സമ്മേളനം ഏത് പ്രമേയമാണ് പാസാക്കിയത്?
- ക്വിറ്റിന്ത്യ പ്രമേയം