തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുറയൂർ ജെംസ് എ. എൽ. പി സ്കൂൾ നാലാം വിദ്യാർത്ഥി റുസ

തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുറയൂർ ജെംസ് എ. എൽ. പി സ്കൂൾ നാലാം വിദ്യാർത്ഥി റുസ . ചെറിയ കണാരൻകണ്ടി സി. കെ
താഹ, സാബിറ എന്നിവരുടെ മകളാണ്. തുക തുറയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ ഗിരീഷ് ഏറ്റുവാങ്ങി ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ടി. കെ ദിപിന പഞ്ചായത്ത്‌ സെക്രട്ടറി കൃഷ്ണകുമാർ പി. ടി. എ പ്രസിഡന്റ്‌ മൊയ്‌ദീൻ പെരിങ്ങാട്ട് അധ്യാപകരായ യദു, പ്രത്വിൻ ഷഫീന എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.