കണയങ്കോട് പുഴയില്‍ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര ചേനോളി തൈ വെച്ച പറമ്പിൽ റാഷിദ് (26) എന്ന യുവാവിൻ്റെ മൃതദേഹമാണ് കിട്ടിയത്. ബഷിറിൻ്റെ മകനാണ്. തിരച്ചിലിനിടയിൽ ഒള്ളൂർ കടവിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒഴുക്കിൽപ്പെട്ട് പൊങ്ങുകയായിരുന്നു. മൃതദേഹം ഒഴുക്കിൽപ്പെട്ട് പൊങ്ങുകയായിരുന്നു.
മൃതദേഹം പേരാമ്പ്ര ചേനോളി കൈവച്ച പറമ്പിൽ റഷീദിന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി അത്തോളി പോലീസ് അറിയിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി

Next Story

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം- 5)

Latest from Local News

മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യപ്രശ്നം നടത്തും

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പണം നടത്തുന്നതിന് മുന്നോടിയായി അഷ്ടമംഗല്യപ്രശ്നം നടത്താൻ ക്ഷേത്രത്തിലെ വിവിധ

പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി