താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് 9 ന് താലൂക്ക് കോൺഫെറൻസ് ഹാളിൽ

കൊയിലാണ്ടി താലൂക്ക് ഓഗസ്റ്റ് മാസത്തെ താലൂക്ക് വികസന സമിതി യോഗം 09.08.2024 രാവിലെ 10.30 ന് താലൂക്ക് കോൺഫെറൻസ് ഹാളിൽ ചേരുന്നതാണ്. തഹസീൽദാർ &കൺവീനർ താലൂക്ക് വികസന സമിതി കൊയിലാണ്ടി അറിയിച്ചു.

Leave a Reply

Your email address will not be published.