വയനാടിൽ ഡി.വൈ.എഫ്.ഐ നിർമ്മിക്കുന്ന സ്നേഹവീടിന് മോതിരം നൽകി വീട്ടമ്മ

വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന
സ്നേഹ വീടുകളുടെ നിർമ്മാണച്ചിലവിലേക്ക് വെങ്ങളം മേഖലയിലെ നാലുകണ്ടത്തിൽ ബഷീറിൻ്റെ ഭാര്യ റംല തൻ്റെ സ്വർണ്ണമോതിരം ഊരി നല്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈ:പ്രസിഡൻ്റ് എൽ.ജി. ലിജീഷ് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി. ബബീഷ്, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് , വെങ്ങളം മേഖലാ സെക്രട്ടറി അജ്നഫ് കാച്ചിയിൽ, വാർഡ് മെമ്പർ സന്ധ്യ ഷിബു, സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകും

Next Story

തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുറയൂർ ജെംസ് എ. എൽ. പി സ്കൂൾ നാലാം വിദ്യാർത്ഥി റുസ

Latest from Local News

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി

സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്‍പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സമഗ്ര പച്ചക്കറി

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ