കാരയാട് തറമ്മലങ്ങാടി പുവ്വമുള്ളതിൽ അമ്മാളു അമ്മ അന്തരിച്ചു

കാരയാട് :തറമ്മലങ്ങാടി പുവ്വമുള്ളതിൽ അമ്മാളു അമ്മ (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ മക്കൾ: കമല (ചാലിക്കര ) പങ്കജാക്ഷൻ, പരേതനായ രവീന്ദ്രൻ മരുമകൻ:  രാഘവൻ നമ്പ്യാർ ചാലിക്കര സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, അച്ചുതൻ നായർ

Leave a Reply

Your email address will not be published.