1 ചിറ്റഗോങ് ആയുധ പുര ഇന്ത്യൻ റിപ്പബ്ലിക് ആർമിയുടെ പ്രവർത്തകർ ആരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത് ?
. സൂര്യ സെൻ
2 ഒന്നാം വട്ടമേശ സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?
. ലണ്ടൻ
3 1930 മാർച്ച് 12ന് ഗാന്ധിജി ഉപ്പ് നിയമം ലംഘിക്കാനായി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് ഏത് കടപ്പുറത്തേക്ക് ആണ് യാത്ര ചെയ്തത് ?
. ദണ്ഡി കടപ്പുറം
4 എത്ര അനുയായികളുടെ കൂടെയാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് യാത്ര ചെയ്തത് ?
. 78
5 ഗാന്ധിജിയോടൊപ്പം ദണ്ഡി യാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ആണ് ?
. സി. കൃഷ്ണൻ നായർ,ടൈറ്റസ്,രാഘവ പൊതുവാൾ,ശങ്കർജി
6 ഭഗത് സിംഗ് രാജഗുരു സുഖദേവ് എന്നിവരെ തൂക്കിക്കൊന്ന വർഷം ?
. 1931 മാർച്ച് 23
7 പാക്കിസ്ഥാൻ എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ മുസ്ലിം വിദ്യാർത്ഥി ?
. റഹ്മത്ത് അലി
8 1938 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ വാർഷിക സമ്മേളനം ഗുജറാത്തിലെ ഹരിപുരയിൽ നടന്നപ്പോൾ അധ്യക്ഷനായ ആരാണ് ?
. സുഭാഷ് ചന്ദ്ര ബോസ്
9 സുഭാഷ് ചന്ദ്രബോസിനെ രാഷ്ട്രീയപാർട്ടി ?
. ഫോർവേഡ് ബ്ലോക്ക്
10 ബർലിനിൽ ഫ്രീ ഇന്ത്യാ സെൻറർ സ്ഥാപിച്ചത് ഏത് രാഷ്ട്രീയ നേതാവാണ് ?
. സുഭാഷ് ചന്ദ്ര ബോസ്