മംഗലൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗലൂരു എക്‌സ്‌പ്രസ് (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ് നടത്തും.




