മേപ്പയൂർ ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തൻ മാസ്റ്റർ അന്തരിച്ചു

മേപ്പയൂർ:ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തൻ മാസ്റ്റർ(82)അന്തരിച്ചു.വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്രിൻസിപ്പലായിരുന്നു. ഭാര്യമാർ:ജമീല,പരേതയായ കുഞ്ഞയിശ.മക്കൾ:അബ്ദുൽനാസർ,സമീർ,സാഹിർ (മൂവരും ബിസിനസ്). മരുമക്കൾ:ഹസീന,അജീബ,നസീമ.സഹോദരങ്ങൾ:പരേതരായ കുഞ്ഞമ്മദ് കച്ചേരി;കുഞ്ഞിമൊയ്തി മവ്വണ്ണൂർ.മയ്യത്ത് നിസ്ക്കാരം ഇന്ന്(ചൊവ്വ)ഉച്ചക്ക് 12 മണിക്ക് ചങ്ങരംവെള്ളി ജുമുഅത്ത് പള്ളിയിൽ .

Leave a Reply

Your email address will not be published.