ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

 

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫലം പുറത്തു വന്നത്.

സംസ്ഥാനത്ത് ആയിരത്തോളം പഠിതാക്കളാണ് വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയത്. ജൂണ്‍ മാസമായിരുന്നു പരീക്ഷ. ഫലം ഓണ്‍ലൈനില്‍ ലഭ്യമാവും.

Leave a Reply

Your email address will not be published.