പഠന പരിപോഷണ പരിപാടി ഹെല്‍പ്പിംഗ് ഹാന്റ് പ്രോജക്ട് അവതരിപ്പിച്ചു

കൊയിലാണ്ടി: പഠന പരിപോഷണ പരിപാടിയായ ഹെല്‍പ്പിംഗ് ഹാന്റുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുന്ന പ്രോജക്ടുകളുടെ പന്തലായനി ബി.ആര്‍.സി തല അവതരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷനായി.ഡയറ്റ് ലക്ചറും എഴുത്തുകാരിയുമായ മിത്തു തിമോത്തി, പന്തലായനി ബി.പി.സി ഇ.പി.ദീപ്തി,ബി.ആര്‍.സി പരിശീലകന്‍ കെ.എസ്.വികാസ് എന്നിവര്‍ സംസാരിച്ചു. ക്ലസ്റ്റര്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ പ്രോജക്ട് അവതരണങ്ങള്‍ നടന്നു. 21 പ്രോജക്ട് കോഡിനേറ്റര്‍മാരും പ്രധാനാധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Next Story

കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ്

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള