കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ്

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും ഉൽഘാടനം മുയിപ്പോത്ത് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്. ഷിജിത്ത് എൻ ടി നിർവഹിച്ചു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ആർ രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ. സുബൈദ ഇ കെ വെറ്ററിനറി സർജൻ ഡോ സുഹാസ് കെ , ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജയേഷ്, സിനീഷ്, നിധിൻ, നിതീഷ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

പഠന പരിപോഷണ പരിപാടി ഹെല്‍പ്പിംഗ് ഹാന്റ് പ്രോജക്ട് അവതരിപ്പിച്ചു

Next Story

എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിൻ ഗണേശന് വാർഡ് വികസന സമിതി സ്വീകരണം നൽകി

Latest from Local News

അബിത അനിൽകുമാർ ഇന്ത്യൻ ടീമിൽ

അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ ബോളിബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗമായി

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ ഈദ് ഗാഹ്  മുന്നാസ് പരിസരത്ത്

കൊയിലാണ്ടി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഈദ്ഗാഹുകൾക്ക് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും. മുന്നാസ് ഓഡിറ്റോറിയം പരിസരത്ത്

കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് യൂണിറ്റ് കമ്മറ്റി ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു

കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ

പരിസ്ഥിതി സൗഹൃദ പ്രദേശമായി നാടിനെ മാറ്റിയെടുക്കണം: പാലക്കണ്ടി അബ്ദുൽ ലത്തീഫ്

അത്തോളി: ഭൂമിയും വായുവും മലീസമാക്കാതെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളായി നമ്മുടെ നാടിനെ മാറ്റിയെടുക്കാനുളള പ്രയത്നത്തിൽ വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രവർത്തക