പേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്, ഡ്രൈവർക്ക് പരിക്ക്

പേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്. പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. പരിക്കേറ്റ ഡ്രൈവർ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഡോ. ലവീന മുഹമ്മദ് ; ദുരന്ത ഭൂമിയിലെ മാലാഖ

Next Story

ചേമഞ്ചേരി കാഞ്ഞിലശ്ശേരി കീപ്രാണ്ടിയിൽ (സുമന്ദിർ) താമസിക്കുന്ന പറമ്പത്ത് സുശീലാമ്മ അന്തരിച്ചു

Latest from Local News

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നടുവണ്ണൂരിൽ ആവേശകരമായ തുടക്കം

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബാലുശ്ശേരി എം എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നിർവ്വഹിച്ചു. വേദിയിൽ

കൊയിലാണ്ടി നഗരസഭയിലെ 17-ാം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിൽ പുതിയതായി നിർമ്മിച്ച മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം കുനി ഡ്രൈനേജ് കം റോഡ്, മാവുള്ള

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച എം.സി.എഫ് ഉദ്ഘാടനം ചെയ്തു

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച  എം.സി.എഫ് (Material Collection Facility) ന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു.

മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ

നാറാത്ത് പൊതുകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു

നാറാത്ത് പൊതുകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി പ്രകാരം 35 ലക്ഷം