സ്നേഹവീടിനായി നവമാധ്യമ കൂട്ടായ്മ സഹായധനം നൽകി

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ജനകീയ പങ്കാളിത്തതോടെ മുചുകുന്നിൽ സഹപാഠിക്കായി നിർമ്മിക്കുന്ന സ്നേഹ വീടിനായി 21 ബ്രദേഴ്‌സ് നവ മാധ്യമ കൂട്ടായ്മ 21000 രൂപ നൽകി .നഗരസഭ കൗൺസിലർ വലിയാട്ടിൽ രമേശനിൽ നിന്നും പി.ടി.എ ഭാരവാഹികൾ തുക സ്വീകരിച്ചു. ഈ കൂട്ടായ്മ
പ്രതിമാസം 10000 രൂപ പ്രാദേശികമായി സഹായങ്ങൾ നൽകുന്നുണ്ട്. നന്മയുടെ കൂട്ടായ്മ സ്നേഹ വീടിനെ സഹായിക്കാനായി പ്രത്യേക അധിക ഫണ്ട് സ്വരൂപിച്ച് നൽകുകയായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കലുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിക്ക് നിർദേശം നൽകി മന്ത്രി

Next Story

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ്

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”