മേലൂർ കേളച്ചൻ കണ്ടി താഴെ കുനി കല്യാണി അന്തരിച്ചു

മേലൂർ കേളച്ചൻ കണ്ടി താഴെ കുനി കല്യാണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണി ആശാരി മക്കൾ: രാജൻ, ശിവദാസൻ, പത്മിനി,ബാലാമണി, സുരേന്ദ്രൻ, മനോജ് മരുമക്കൾ: ലളിത, രമണി, ഉഷ, പ്രിയ, പരേതരായ ഹരിദാസൻ, മാധവൻ സഞ്ചയനം: വെള്ളി

Leave a Reply

Your email address will not be published.