ഉരുളെടുത്ത ഉയിരുകൾക്ക് ആദരവിൻ്റെ സ്നേഹനാളവുമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ

വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ജീവനും ജീവിതാശ്രയങ്ങളും നഷ്ടമായവരുടെ ദുഃഖത്തിൽ മെഴുകുതിരി നാളങ്ങൾ കത്തിച്ചും മൗനമാചരിച്ചും വിദ്യാർത്ഥികൾ ഒത്തുചേർന്നു. വയനാടിൻ്റെ ഭൂപടത്തിൽ മെഴുകു നാളങ്ങൾ പ്രകാശം ജ്വലിപ്പിച്ച ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി. തേജസി വിജയൻ, പി.ടി.എ പ്രസിഡണ്ട് ശ്രീ നിഷിത്ത് കുമാർ, സീനിയർ അസിസ്റ്റൻഡ് സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഷംജ വി.കെ എന്നിവർ നേതൃത്വം നൽകി. ഒന്നുമുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് മീത്തലെ നമ്പികണ്ടി പത്മനാഭൻ നായർ അന്തരിച്ചു

Next Story

ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും