മേലൂർ ചെറുവലത്ത് ഭാർഗവി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുണാകരൻ നായർ . മക്കൾ: വിനോദ് (മിഡാസ് ഹൈജീൻ),ജയശ്രീ, ശ്രീലത മരുമക്കൾ: നന്ദിനി (മഞ്ചേരി അർബൻ ബാങ്ക്), വിജയൻ (പാപ്പരാട്ട്), മുരളീധരൻ കുന്ന്യേടത്ത് സഹോദരങ്ങൾ: ശാന്ത അമ്മ, ബാലകൃഷ്ണൻ, രവീന്ദ്രൻ, ഗിരിജ
സഞ്ചയനം വെള്ളിയാഴ്ച
