1. ആനിബസന്റ് പൂനയില്‍ സ്ഥാപിച്ച സ്വയംഭരണ പ്രസ്ഥാനം?
- ഹോംറൂള്‍
2. ഇന്ത്യയില്‍ ഗാന്ധി ഏത് സമരത്തിലാണ് ആദ്യമായി അറസ്റ്റിലാവുന്നത്?
- ചമ്പാരന്‍സത്യഗ്രഹം
3. കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്?
- 1917 ആനിബസന്റ് (കല്‍ക്കത്ത)
4. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കള്‍?
- മുഹമ്മദലി, ഷൗക്കത്തലി (അലി സഹോദരങ്ങള്‍)
5. വിചാരണ കൂടാതെ ആരെയും തടവിലിടാന്‍ ബ്രിട്ടിഷ് സര്‍ക്കാറിന് അനുമതി നല്‍കുന്ന നിയമം?
- റൗലറ്റ് ആക്റ്റ് (1919)
6. റൗലറ്റ് നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ദുരന്ത സംഭവം?
- ജാലിയന്‍ വാലാബാഗ് ദുരന്തം
7. ഏതെല്ലാം ദേശീയ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു ജാലിവാലാബാഗില്‍ ജനങ്ങള്‍ പ്രതിഷേധിച്ചത്?
- ഡോ.സൈഫുദ്ദീന്‍ കിച്ചലു,ഡോ.സത്യപാല്‍
8. അമൃതസര്‍ ദുരന്തത്തിലെ പട്ടാള ഉദ്യോഗസ്ഥന്‍?
- ജനറല്‍ ഡയര്‍
9. രവീന്ദ്രനാഥ് ടാഗോര്‍ സര്‍ പദവി ഉപേക്ഷിക്കാന്‍ കാരണമായ സംഭവം?
- ജാലിയന്‍വാലാബാഗ് ദുരന്തം (അമൃതസ്സര്‍ ദുരന്തം)
10. 1940 മാര്‍ച്ച് 13ന് ജനറല്‍ ഡയറിനെ ലണ്ടനില്‍ വെടിവെച്ച് കൊന്ന വിപ്ലവകാരി?
- ഉദ്ധംസിംങ്