കീഴരിയൂർ കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി അന്തരിച്ചു

കീഴരിയൂർ : കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ : വിനോദൻ ,സുമിത്രൻ. മരുമക്കൾ : വിമല, മോളി. സഹോദരങ്ങൾ: ശാരദ , പരേതരായ ഗോപാലൻ, മാധവി.

Leave a Reply

Your email address will not be published.