എസ്.കെ. പൊറ്റക്കാട് കവിതാപുരസ്‌കാരം ജിഷ പി. നായർക്ക്

എസ്. കെ. പൊറ്റക്കാട് സ്മാരകസമിതിയുടെ കവിതാപുരസ്ക്കാരത്തി ന് യുവ എഴുത്തുകാരിയും ഉള്ളിയേരി സ്വദേശിനിയുമായ ജിഷ പി. നായർ അർഹയായി. ‘ആത്മവിര്യത്തിന്റെ കാൽപ്പാടുകൾ’ എന്ന കവിതയ്ക്കാണ് പുരസ്കാരം.

ഓഗസ്റ്റ് ആറിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചട ങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ പുരസ്ക്കാരം കൈമാറും.

Leave a Reply

Your email address will not be published.