നടുവത്തൂർ : കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ NHM -RBSK നേഴ്സ് ആയിരുന്ന രാധ കെ കെ. ( 55 ) അന്തരിച്ചു. ഭർത്താവ് മണി നടമൽ. മക്കൾ റജിൻ മണി(സ്റ്റാഫ് നേഴ്സ്, ബേപ്പൂർ ഫിഷറിസ് മറൈൻ ആംബുലൻസ് ), നേഹ മണി. പിതാവ് പരേതനായ കോട്ടക്കുന്നുമ്മൽ ആണ്ടി പന്തലായനി,മാതാവ് പാഞ്ചാലി.
സഹോദരങ്ങൾ: വിനോദൻ, ലീല, ദേവി, ശാന്ത, പ്രേമ,ഉഷ, റീന, മിനി. മരുമകൻ :അഖിലേഷ് അരിക്കുളം.
സംസ്കാരം 10 മണിക്ക് നടുവത്തൂർ പോസ്റ്റ് ഓഫീസ് സമീപം സ്വവസതിയിൽ
