ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു

കൊയിലാണ്ടി: ധീര ജവാൻ ചേത്തനാരി ബൈജുവിൻ്റെ 24ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ നടന്നു. കാലത്ത് ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാർച്ചന നടന്നു.

പുഷ്പാർച്ചനയിൽ കോഴിക്കോട് ആർ.പി.എഫ് വിഭാഗത്തിലെ ഇൻസ്പക്റ്റർ ഉപേന്ദ്ര കുമാർ, എസ്.ഐ. ഷിനോജ് കുമാർ, എ.എസ്.ഐ ദിലീപ് കുമാർ, കോൺസ്റ്റബിൾമാരായ സിറാജ്, സജീവൻ, ദേവദാസൻ, സജിത്, സുരേഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേർസൺ ഗീത കാരോൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.രമേശൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമുള്ളി കരുണാകരൻ, വിമുക്ത ഭടന്മാരായ രാജൻ മാക്കണ്ടാരി , പി.കെ.ശങ്കരൻ, മധു നീലാംബരി, പ്രതീഷ്, അനൂപ് ഇളവന, രാജേഷ് സാരംഗി , മേലൂർ സ്കൂളിലെ അധ്യാപകരായ അരുൺ, സൗമ്യ, രമ്യ, പി.ടി.എ പ്രസിഡന്റ് ദിൽന ദാസ്, മേലൂർ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡൻ്റ് ശ്രീസുദൻ, ജെ.സി.ഐ പ്രസിഡൻ്റ് അശ്വിൻ, ഓഫീസർമാരായ ഡോ. അഭിലാഷ്, അർജുൻ, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുരളി തോറോത്ത്, ഉണ്ണികൃഷ്ണൻ വള്ളിക്കാട്ടിൽ, പി.പ്രമോദ്, ഗോപി ചെറുവാട്ട്, എ.എം.ബാബു, അനൂപ്,ചാലഞ്ചേർസ് കച്ചേരിപാറയുടെ പ്രവത്തകർ ,നേതാജി യൂത്ത് സെൻ്റർ മേലൂർ പ്രവർത്തകരും നിരവധി നാട്ടുകാരും പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടികളിലും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിലെ മനുഷ്യരെ ചേർത്ത് പിടിക്കാൻ എം എസ് എഫ് ന്റെ സഹായഹസ്തം

Next Story

ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ