കർക്കിടക വാവുബലി ; പൊയിൽക്കാവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

 

മലബാറിലെ പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്രo പൊയിൽക്കാവ് കടപ്പുറത്തു ഒരുക്കിയ ബലിതർപ്പണത്തിനു ആയിരങ്ങൾ എത്തി. ആചാര്യൻ ഷാജി രാജഗിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾ പുലർച്ചെ 3. 30 ന് ആരംഭിച്ചു 9 മണിയോടെ അവസാനിച്ചു. ബലിതർപ്പണത്തിന് എത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്രം ഏർപ്പെടുത്തിയ കാപ്പിയും ലഘു ഭക്ഷണവും ഭക്തർക്ക് ഏറെ ഉപകാരപ്രദമായി.

Leave a Reply

Your email address will not be published.

Previous Story

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി

Next Story

ഇന്ത്യയിലെ ആദ്യ വന്ദേ മെട്രോ: പരീക്ഷണ ഓട്ടം ഇന്ന്

Latest from Local News

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.