വയനാട്ടിലെ മനുഷ്യരെ ചേർത്ത് പിടിക്കാൻ എം എസ് എഫ് ന്റെ സഹായഹസ്തം

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത മനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി എം എസ് എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വസ്ത്രങ്ങൾ,ഭക്ഷ്യ വസ്തുക്കൾ എന്നിവ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ വയനാട്ടിലേ ക്യാമ്പിലേക്ക് കൈമാറി.

എം എസ് എഫ്  സംസ്ഥാന വിങ് കൺവീനർ ആസിഫ് കലാം, എം എസ് എഫ്  മണ്ഡലം പ്രസിഡന്റ് ഷിബിൽ പുറക്കാട്,സിഫാദ് ഇല്ലത്ത്,റഫ്ഷാദ് വലിയമങ്ങാട്,റെനിൻ അഷറഫ്, ഇല്യാസ് കവലാട്, മിസാജ്‌ കോളിയോട്ട്,നാദിർ പള്ളിക്കര,സജാദ് പയ്യോളി,റാഷിദ് വെങ്ങളം,തൂഫൈൽ വരിക്കോളി,സന പുറക്കാട്,നിസാം കൊയിലാണ്ടി, സിനാൻ തച്ചങ്കുന്ന്,നബീഹ്അഹമ്മദ്,എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.